കോഴിക്കോട് മലബാർ റീജിയണൽ കോ –ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷയുടെ അവസാനതിയതി : 2016 മാർച്ച് 31
തസ്തിക | ഒഴിവ് | ശമ്പളം | യോഗ്യത |
1. അസിസ്റ്റ്നറ്റ് വെറ്ററിനറി ഓഫീസർ | 3 | 18810-37970 | ബി.വി. എസ്‌സി/ ബി.വി.എസ്.സി & എ.എച്ച്., രണ്ട് വർഷത്തെ പ്രവർത്തി പരിചയം |
2. ടെക്നീഷ്യൻ ഗ്രേഡ് – 2 | 16 | 10405-24245 | എസ്.എസ്.എൽ.സി വിജയം, ഇലക്ട്രീഷ്യൻ ഐ.ടി.ഐ സർട്ടിഫിക്ക, 3 വർഷത്തെ പ്രവർത്തി പരിചയം |
3. ടെക്നീഷ്യൻ ഗേഡ് – 2 (MRC) | 14 | 10405-24245 | എസ്.എസ്.എൽ.സി വിജയം, എം.ആർ.എ.സിയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം |
4. ടെക്നീഷ്യൻ ഗ്രേഡ് – 2 (ഇലക്ട്രോണിക്സ്) | 4 | 10405-24245 | എസ്.എസ്.എൽ.സി വിജയം, ഇലക്ട്രോണിക്സ് ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തിപരിചയം |
5. ടെക്നീഷ്യൻ ഗ്രേഡ്-2 (വെൽഡർ) | 3 | 10405-24245 | എസ്.എസ്.എൽ.സി വിജയം, വെൽഡർ ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം |
6. ജൂനിയർ സൂപ്പർ വൈസർ- പ്രൊക്യുർമെന്റ് & ഇൻപുട്ട്സ് | 16 | 10405-24245 | ബിരുദവും എച്ച്.ഡി.സിയും അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള ബി.എസ്.സി അല്ല്ലെങ്കിൽ പ്രാഥമിക സംഘം സെക്രട്ടറിയാണെങ്കിൽ ബിരുദവും 3 വർഷത്തെ പ്രവർത്തി പരിചയവും |
7. ടെക്നീഷ്യൻ ഗ്രേഡ് – 2 (M.R.A.C) പ്രൊക്യൂർമെന്റ് & ഇൻപുട്ട്സ് | 9 | 10405-24245 | എസ്.എസ്.എൽ.സി, എം.ആർ.എ.സി ഐ.ടി.ഐ സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവർത്തി പരിചയം |
8. ജൂനിയർ അസിസ്റ്റന്റ് | 47 | 10405-24245 | ബിരുദം |
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
2 മുതൽ 5 വരെ തസ്തികകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കുവാൻ അർഹതയില്ല. ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്.
വിശദമായ വിജ്ഞാപനത്തിനും ഓൺലൈൻ അപേക്ഷ അയയ്‌ക്കുവാനും www.malabarmilma.com എന്ന വെബ്സൈറ്റിൽ കരിയർ ലിങ്ക് സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷയുടെ അവസാനതിയതി: 2016 മാർച്ച് 31
0 comments: