Showing posts with label Railway Recruitment. Show all posts
Showing posts with label Railway Recruitment. Show all posts

Thursday, 4 February 2016

സൌത്ത് സെൻ‌ട്രൽ റെയിൽ‌വേയിൽ 2030 വനിതാ‌കോൺ‌സ്റ്റബിൾ

സൌത്ത് സെൻ‌ട്രൽ റെയിൽ‌വേയിൽ 2030 വനിതാ‌കോൺ‌സ്റ്റബിൾ

സൌത്ത് സെൻ‌ട്രൽ റെയിൽ‌വേയ‌ുടെ റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്സ് (R.P.F), റെയിൽ‌വേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (R.P.S.F) എന്നിവയിലെ 2030 വനിതാ കോൺ‌സ്റ്റബിൾ ഒഴിവ‌ുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തിയതി: 2016 മാർച്ച് 1