നിലവിലുള്ള 1009 ഒഴിവുകളിലേക്കാണ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്.
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: 2016 ഏപ്രിൽ 1
Examination Notice No.06/2016-CMSതസ്തികകൾ
1. അസിസ്റ്റന്‍റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ റെയില്‍വേസ് (ഒഴിവ് - 600)
2. അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വിസസ് (ഒഴിവ് -46)
3. ജൂനിയര്‍ സ്കെയില്‍ പോസ്റ്റ്സ് ഇന്‍ സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വിസ് (ഒഴിവ് - 250)
4. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഗ്രേഡ് 2 ഇന്‍ ഈസ്റ്റ്, നോര്‍ത്, ആന്‍ഡ് സൗത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (ഒഴിവ് - 97)
5. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (ഒഴിവ് - 16)
യോഗ്യത: എം.ബി.ബി.എസ് ( അപേക്ഷകർ, തിയറി, പ്രായോഗിക ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി യിരിക്കണം. മികച്ച ശാരീരികക്ഷമതയുള്ളവരായിരിക്കണം)
പ്രായപരിധി: 32 വയസ്സ് (2016 ജനുവരി 1 അടിസ്ഥാനമാക്കി) (എസ്.സി/എസ്.സി വിഭാഗങ്ങള്‍ക്ക് - 5 ഒ.ബി.സിക്കാർക്ക്- 3 വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്).
തിരഞ്ഞെടുപ്പ്: ജൂണിൽ നടക്കുന്ന എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിൽ..
പരീക്ഷ: ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടത്തുക. രണ്ടു മണിക്കൂറുകള്‍ വീതം രണ്ടു ഭാഗങ്ങളായാണ്
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷാഫീസ്: 200 രൂപ. എസ്.സി/എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ ശാഖകളിലൂടെ ഓൺലൈൻ ബാങ്കിംഗ് വഴിയോ (നെറ്റ് ബാങ്കിംഗ്/ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്) പണമടക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

പൂർണ്ണമായ വിജ്‌ഞാപനത്തിന് സന്ദർശിക്കുക: www.upsconline.nic
ഓൺലൈൻ അപേക്ഷ അയയ്ക്കേണ്ട വെബ്സൈറ്റ് :www.upsconline.nic.in